വിസ ലഭിച്ചില്ല :മോഹൻലാലിന്റെ ഇന്നത്തെ സിഡ്‌നി ഷോ മാറ്റിവെച്ചു
August 8, 2026തിരുവനന്തപുരം: ആസ്‌ത്രേലിയയിലേക്കുള്ള വിസ ലഭിക്കാത്തതിനാൽ മോഹൻലാലിന്റെ ഇന്നത്തെ സിഡ്‌നി ഷോ മാറ്റിവെച്ചു. ലാൽ ഒഴികെയുള്ള താരങ്ങൾ ആസ്‌ത്രേലിയയിൽ എത്തിയിരുന്നു. ഗായിക കെ.എസ് ചിത്ര, മനോജ് കെ. ജയൻ…