Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഹുൽ ​ഗാന്ധി ലോക്സഭയിൽ; കൈയടിച്ച് സ്വീകരിച്ച് കോൺ​ഗ്രസ് അം​ഗങ്ങൾ

രാഹുൽ ​ഗാന്ധി ലോക്സഭയിൽ; കൈയടിച്ച് സ്വീകരിച്ച് കോൺ​ഗ്രസ് അം​ഗങ്ങൾ

ദില്ലി: കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധി ബജറ്റ് സമ്മേളനത്തിനായി ലോക്സഭയിൽ എത്തി. ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് രാഹുൽ ലോക്സഭയിൽ എത്തിയത്. മുദ്രാവ്യം വിളികളോടെയാണ് കോൺ​ഗ്രസ് അം​ഗങ്ങൾ രാഹുൽ ​ഗാന്ധിയെ സഭയിലേക്ക് സ്വാ​ഗതം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് രാഹുൽ ​ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിച്ചത്. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര 135 ദിവസം പിന്നിട്ട് കശ്മീരിലെത്തുകയായിരുന്നു. രാഹുൽ ​ഗാന്ധി ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. അതിനിടയിലാണ് രാഹുൽ കോൺ​ഗ്രസ് അം​ഗങ്ങളെ ആവേശത്തിലാക്കി സഭയിൽ എത്തിയത്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments