Wednesday, May 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാർത്തോമ്മാ കോൺഗ്രിഗേഷൻ ഡബ്ലിൻ സൗത്തിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസും ഡിസംബർ 23 ന്

മാർത്തോമ്മാ കോൺഗ്രിഗേഷൻ ഡബ്ലിൻ സൗത്തിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസും ഡിസംബർ 23 ന്

ഡബ്ലിൻ: മാർത്തോമ്മാ കോൺഗ്രിഗേഷൻ ഡബ്ലിൻ സൗത്തിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസും ഡിസംബർ 23ന് നടക്കും. നസറീൻ പള്ളി (Nazarene church) , ഗ്രേയ്സ്റ്റോൺസ്ൽ  വച്ച് വൈകിട്ട് 3 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനക്ക് വികാരി റവ. സ്റ്റാൻലി മാത്യു ജോൺ കാർമികത്വം വഹിക്കും. തുടർന്ന് 6 മണിക്ക് ക്രിസ്മസ് കരോൾ സർവീസ് ആരംഭിക്കുന്നതായിരിക്കും.

ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്ഐ ചർച്ച് വികാരി റവ. ജെനു ജോൺ മുഖ്യ അതിഥി ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0871263059 (തോമസ് കങ്കാലിൽ എബ്രഹാം, കൺവീനർ)  0872980001 (അരുൺ ജേക്കബ് എബ്രഹാം, സെക്രട്ടറി) തുടങ്ങിയ അയർലൻഡ് മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments