Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfദോഹ ജ്വല്ലറി ആന്റ് വാച്ച് എക്‌സിബിഷന്‍ ഫെബ്രുവരിയിൽ

ദോഹ ജ്വല്ലറി ആന്റ് വാച്ച് എക്‌സിബിഷന്‍ ഫെബ്രുവരിയിൽ

ദോഹ: ദോഹയില്‍ നടക്കുന്ന ജ്വല്ലറി ആന്റ് വാച്ച് പ്രദര്‍ശനത്തിന്റഎ 19- എഡിഷന്‍ ഫെബ്രുവരിയില്‍. ഫെബ്രുവരി 20 മുതല്‍ 25 വരെ നടക്കുന്ന പ്രദര്‍ശനത്തിന് ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററാണ് വേദിയാകുന്നത്.

ഖത്തര്‍ ടൂറിസവും (ക്യുടി) ഖത്തര്‍ ബിസിനസ് ഇവന്റ്‌സ് കോര്‍പ്പറേഷനും (ക്യുബിഇസി) ചോര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ ജ്വല്ലറി, വാച്ച് ബ്രാന്റുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments