Saturday, May 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരക്തദാന ക്യാംപ് സംഘടിപ്പിച്ചു

രക്തദാന ക്യാംപ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും (ബിഡികെ) മലയാളി മംമ്സ് മിഡിൽ ഈസ്റ്റും ചേർന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ബിഡികെ കൺവീനർ രാജൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. അമ്പിളി ശശിധരൻ, അമീറ ഹവാസ്, നിമീഷ് കാവാലം, ജയൻ സദാശിവൻ എന്നിവർ പ്രസംഗിച്ചു.

45 പേർ രക്തം ദാനം ചെയ്തു. ശിൽപ മോഹൻ, രൂപ വിജീഷ്, പൂജ ഹണി, മീര വിനോദ്, സിതാര സുജിത്, സഫിയ സിദ്ദിഖ്, നളിനാക്ഷൻ ഒളവറ, ജോബി ബേബി, സോഫി രാജൻ, യമുന രഘുബാൽ, ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. അടിയന്തരമായി രക്തം ആവശ്യമുള്ളവരും രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവരും 99811972, 90041663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments