Tuesday, May 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfയുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 1000 ദിർഹത്തിന്റെ പുതിയ നോട്ട് ഇന്ന് മുതൽ

യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 1000 ദിർഹത്തിന്റെ പുതിയ നോട്ട് ഇന്ന് മുതൽ

അബുദാബി : യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 1000 ദിർഹത്തിന്റെ പുതിയ ബാങ്ക് നോട്ട് നാളെ മുതൽ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭ്യമാകും.

രാജ്യത്തിന്റെ സാംസ്കാരിക, വികസന ചിഹ്നങ്ങൾക്കൊപ്പം യുഎഇയുടെ ആഗോള നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ചാണ് നോട്ട് നിർമിച്ചത്.

യുഎഇയുടെ ബഹിരാകാശ പര്യവേക്ഷണം, അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ബറാക ആണവോർജ പ്ലാന്റ് എന്നിവയുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. കാഴ്ച പരിമിതർക്കു ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുംവിധം ബ്രെയിൻ ലിപിയും ചേർത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments