Sunday, May 12, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ റമ്പാൻ പട്ടംകൊട ഒക്ടോബർ രണ്ടിന്

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ റമ്പാൻ പട്ടംകൊട ഒക്ടോബർ രണ്ടിന്

പി പി ചെറിയാൻ

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ട റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവരുടെ റമ്പാൻ പട്ടംകൊട ശുശ്രൂഷ ഒക്ടോബർ 2 ന് രാവിലെ 8 മണിക്ക് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വച്ചും എപ്പിസ്ക്കോപ്പൽ സ്ഥാനാഭിഷേകം ഡിസംബർ 2 ന് തിരുവല്ലയിൽ വച്ചും നടത്തുന്നതിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന എപ്പിസ്ക്കോപ്പൽ സിനഡ് തീരുമാനിച്ചു. റമ്പാൻ പട്ടംകൊട ശുശ്രൂഷയും സ്ഥാനാഭിഷേകവും സംബന്ധിച്ച തുടർന്നുള്ള ക്രമീകരണങ്ങൾ സെപ്റ്റംബർ 8 ന് ചേരുന്ന സഭാ കൗൺസിലിനു ശേഷം അറിയിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments