Saturday, September 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryജോയ്‌സ് ജോര്‍ജ് മേരിലാന്റില്‍ നിര്യാതനായി

ജോയ്‌സ് ജോര്‍ജ് മേരിലാന്റില്‍ നിര്യാതനായി

മേരിലാന്റ്: ജോയ്‌സ് ജോര്‍ജ് (26) ഏഴാനിക്കാട്ട് കളപ്പുരയില്‍ മേരിലാന്റില്‍ നിര്യാതനായി. ടീന ജോയ്‌സ് ആണ് ഭാര്യ. മക്കള്‍: ആബേല്‍, ഇസബേല്‍. 

ജനുവരി ഏഴിന് വൈകുന്നേരം 6.30-നു വീട്ടില്‍ (4881 Royal Coachman Drive, Elkridge, MD 21075) നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം ജനുവരി എട്ടിന് വൈകുന്നേരം 5 മുതല്‍ രാത്രി 9 മണി വരെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ (St. Alphonsa Syro Malabar Catholic Church, 5709 Oakland Rd, Halethorpe, MD 21227)സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. 

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും ജനുവരി 9-ന് രാവിലെ 9.30 മുതല്‍ 12.30 വരെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് സെന്റ് ജോണ്‍സ് സെമിത്തേരിയില്‍ (St. Johns Cemetery, 3480 St Thomas Ln, Ellicott City, MD 21042) സംസ്‌കാരം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments